2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

നമ്പൂരിയുടെ ചെരിപ്പ്

ബസ്സില്‍ നിന്നിറങ്ങിയ നമ്പൂതിരി ബസ്സിന്റെ അടിയില്‍ നോക്കുന്നതുകണ്ട് ക്ലീനര്‍ ''എന്താ നോക്കുന്നത് “നമ്പൂതിരി, "നോം പടികേറാന്‍് നേരം ചെരിപ്പ് ഇവിടെ ഇട്ടിരുന്നു.“